PUBG മൊബൈൽ ഇന്ത്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പുതിയ പോസ്റ്റർ പുറത്തിറക്കി. Battlegrounds Mobile India എന്ന പുതിയ പേരിലാണ് തിരിച്ചു വരുന്നത്.പബ്‌ജിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേര് Battlegrounds Mobile India എന്ന് മാറ്റിയിട്ടുണ്ട്.
ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം ഡെവലപ്പറായ KRAFTON ആണ് Battlegrounds Mobile India ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
Advertisement